Photo Gallery - അന്താരാഷ്ട്ര യോഗാദിനം സംബന്ധിച്ചുള്ള കൂടിയാലോചനാ യോഗം ലോക്ഭവൻ ഓഡിറ്റോറിയത്തിൽ ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ അധ്യക്ഷതയിൽ ചേർന്നു. സർവ്വകലാശാല വൈസ് ചാൻസലർമാർ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, മേരാ