Print
ലോക് ഭവനിൽ അംബേദ്കർ ജയന്തി ആഘോഷം
ഏപ്രിൽ പതിനാലിന് വൈകിട്ട് നാല് മണിക്ക്, അംബേദ്കർ ജയന്തി ദിനത്തിൽ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേരളം ലോക് ഭവനിൽ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും. ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അധ്യക്ഷത വഹിക്കും.