Print

 

Press Release

 

തിരുവനന്തപുരത്തെത്തിയ നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുറിന്റെ ആദ്യ പ്രതികരണം.

 

പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം.

 

സ്നേഹവും സൗഹാർദ്ദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നു!