നിരർധനരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങളായ നോട്ടുപുസ്തകങ്ങൾ, പേനകൾ, പെൻസിലുകൾ, കുടകൾ എന്നിവ ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് ആര്‍ലേക്കർ കഴക്കൂട്ടം എം.എല്‍എ. ശ്രീ വി. മുരളീധരന് കൈമാറി.
ഷാളുകളും പൂച്ചെണ്ടുകളും ഉപഹാരമായി നൽകുന്നതിനുപകരം പുസ്തകങ്ങളും പേനകളും നൽകണമെന്ന കഴക്കൂട്ടം എം.എൽ.എ. ശ്രീ വി. മുരളീധരന്റെ അഭ്യർഥനപ്രകാരമാണ് ഗവർണറെ സന്ദർശിച്ച വേളയിൽ ഈ പഠനോപകരണങ്ങൾ ഗവർണർ അദ്ദേഹത്തിന് കൈമാറിയത്.
****
Hon'ble Governor, Rajendra Vishwanath Arlekar hands over the study materials including notebooks, pens, pencils, and umbrellas for distribution among underprivileged students to Kazhakkoottam MLA V. Muraleedharan at Lok Bhavan today.
The Governor presented these study materials to Shri V. Muraleedharan, following the MLA's request that study materials be given instead of traditional gifts such as shawls and flower bouquets.




